STRAIGHT PATH
Tuesday, 14 February 2012
ഉറക്കം നടിച്ചോട്ടെ
ഗാഡനിദ്രയുടെ
ആഴങ്ങളെക്കാള്‍
കരുത്തുള്ളതായിരുന്നില്ല
നിന്‍റെ ഫോണ്‍കോളുകള്‍.
ശൂന്യതയേകിയ
മറവി നേരങ്ങളെക്കാള്‍
സുഖമുള്ളതായിരുന്നില്ല
നിന്നെക്കുറിച്ചുള്ള
ചിന്തകള്‍.
മിസ്ഡ് കോളുകള്‍
കാണുന്നുവെങ്കിലും
ഇത്തിരി നേരംകൂടി ഞാന്‍
ഉറക്കം നടിച്ചോട്ടെ...!!!
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment