STRAIGHT PATH
Tuesday, 14 February 2012
റീചാര്‍ജ്
മൂന്നു മാസംകൊണ്ട്
മൂവായിരം രൂപയ്ക്ക്
റീചാര്‍ജ് ചെയ്തു,
മൂന്നുപേരെ വിളിച്ചു.
നിന്നെ,
ഈസി റീചാര്‍ജ് ചെയ്യുന്ന
മനോജേട്ടനെ,
നിനക്കയച്ച മെസേജുകള്‍
എന്‍റെ ഫോണില്‍ത്തന്നെ
കുടുങ്ങി കിടന്നപ്പോള്‍,
കസ്റ്റമര്‍കെയറിലെ ചേച്ചിയെ..
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment